കണ്ണൂർ

പുതിയതെരു ഹൈവേ ജംഗ്ഷനിൽ ബസ്സിന് പിറകിൽ ബസിടിച്ച് അപകടം.

പുതിയതെരു: പുതിയതെരു ഹൈവേ ജംഗ്ഷൻ കെ സി പെട്രോൾ പമ്പിന് സമീപം ബസ്സിന് പിറകിൽ ബസിടിച്ച് അപകടം യാത്രക്കാർക്ക് പരിക്കേറ്റു. തിളപ്പറമ്പഭാഗത്തേക്ക് ഒരേ ദിശയിൽ പോകുന്ന ബസ്സുകളാണ് കൂട്ടിയിടിച്ചത്. പറശ്ശിനി ബസ്സിന് പിറകിൽ വന്ന ഫാത്തിമാസ് ബസ്സ് ഇടിച്ചാണ് അപകടം, ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായി തകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close