കണ്ണൂർ

വനാതിർത്തിയിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

പയ്യന്നൂർ : ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് നോട്‌ അനുബന്ധിച്ച് പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ. വൈശാഖ്ന്റെ നിർദേശനുസരണം പ്രിവേൻറ്റീവ് ഓഫീസർ കെ. കെ. രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുമേനി പരുത്തി കല്ല് വന മേഖലയിൽ നടത്തിയ പരിശോധനയിൽ വനാതിർത്തി  കേന്ദ്രീകരിച്ചു നടത്തിയ വൻ വ്യാജ വാറ്റ് കേന്ദ്രം തകർക്കുകയും 200 ലിറ്റർ വാഷും, മറ്റു വാറ്റ് ഉപകാരണങ്ങളും കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.

പരുത്തിക്കല്ലിലെ പ്രജിത്ത്.പി എന്ന വ്യക്തിക്കെതിരെ നിയമനുസൃതം കേസ് എടുത്തു.  ഗ്രേഡ് പ്രിവെൻറീവ് ഓഫീസർ ടി.ഖാലിദ്,സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു.വി.വി, സജിൻ.എ.വി ,പി.സൂരജ് എന്നിവർ റൈഡിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close