ഇരിട്ടി

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

ഇരിട്ടി: കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഉളിക്കൽ മേഖല വാർഷിക പൊതുയോഗവും മേഖല സമ്മേളനവും ഇരിട്ടി വ്യാപാര ഭവനിൽ വച്ച് നടന്നു. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അയ്യൂബ് പൊയിലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ജോസഫ് വർഗീസ്, ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയിഷ ഇബ്രാഹിം, പി. എസ്. ഷാജഹാൻ, ദേവസ്യ മാസ്റ്റർ, വി.പി. ശ്രീജിത്ത്, ഉണ്ണികൃഷ്ണൻ, സി. വേണുഗോപാലൻ, പി.വി. ഗോപാലൻ എന്നിവർ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close