ഇരിട്ടികണ്ണൂർ

മുഴക്കുന്നില്‍ ദേഹത്ത് മണ്ണിടിഞ്ഞ് വീണ് യുവാവിന് പരിക്ക്.

മുഴക്കുന്ന് : മുഴക്കുന്നില്‍ ദേഹത്ത് മണ്ണിടിഞ്ഞ് വീണ് യുവാവിന് പരിക്ക്.പെരിങ്ങാനം സ്വദേശി സുധീഷിനാണ് പരിക്കേറ്റത്.സുധീഷിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പള്ളി നവീകരണ പ്രവര്‍ത്തിക്കിടെ സംരക്ഷണഭിത്തി കെട്ടുന്നതിനിടയിലാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close