ഇരിട്ടി

സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിക്കു കീഴിൽ  9-ആം വാർഡിൽ, പന്നിയാൽ വികസന സമിതിയുടെയും മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ പന്നിയാൽ സെന്റ്. ജൂഡ് പാരിഷ് ഹാളിൽ വച്ച് സ്ത്രികൾക്കായി സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തപെട്ടു. ഇരിക്കൂർ MLA ശ്രീ. സജീവ് ജോസഫ് പരുപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ഡോ. കെ. വി. ഫിലോമിന ടീച്ചർ ക്യാമ്പിൽ അധ്യക്ഷത വഹിച്ചു. ശ്രീ. പ്രിൻസൺ ആന്റണി, റോയ് മഴുവഞ്ചേരി, മോഹനൻ എം. പി എന്നിവർ പ്രസംഗിച്ചു. ഡോ. ഹർഷ(MCCS) ക്യാൻസർ ലക്ഷണങ്ങൾ അവ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ്സ്‌ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close