കണ്ണൂർ
-
കണ്ണൂർ നഗരത്തിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം.
കണ്ണൂർ: കണ്ണൂർ നഗരത്തിലെ വിവിധ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു. സ്റ്റേഡിയം കോർണറിൽ നടന്ന ആഘോഷപരിപാടി മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.…
Read More » -
മുണ്ടേരിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം.
ചക്കരക്കൽ : മുണ്ടേരി മായൻ മുക്കിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം . സ്വർണാഭരണവും പണവും കവർന്നു . ചക്കരക്കൽ പോലീസ് സ്ഥലത്തെ ത്തി അന്വേഷണം ആരംഭിച്ചു . മായൻ…
Read More » -
കരിഞ്ഞുണങ്ങുന്നു, കുരുമുളക് കർഷകരുടെ പ്രതീക്ഷകൾ.
ചെറുപുഴ : കുരുമുളക് വള്ളികൾ കരിഞ്ഞുണങ്ങുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. വിളവെടുക്കാറായ കുരുമുളക് വള്ളികളാണു കരിഞ്ഞുണങ്ങുന്നത്. ഇതോടെ ചെറുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ കർഷകർ പ്രതിസന്ധിയിലായി. ഈ രോഗംമൂലം…
Read More » -
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ 4 പേർക്ക് പരുക്ക്.
മട്ടന്നൂർ : പെട്രോൾ പമ്പിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ഫയർഫോഴ്സും…
Read More » -
സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു.
സംസ്ഥാനത്ത് ഉയർന്നു നിന്ന പച്ചക്കറി വിലയിൽ കുറവ്. തക്കാളിയ്ക്ക് വിലകൂടിയതോടെ തക്കാളി വണ്ടി എന്ന ആശയം സർക്കാർ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ ദിവസംവരെ കിലോയ്ക്ക് 100 രൂപ വരെയുണ്ടായിരുന്ന…
Read More » -
ഹോണടിക്കുമ്പോള്‍ ഓര്‍ക്കുക ‘പിടിവീഴും’; ഓപ്പറേഷന് ഡെസിബെല്ലുമായി മോട്ടോര്‍ വാഹന വകുപ്പ്.
കണ്ണൂർ : ‘ഈ വണ്ടിക്കൊന്നു നീങ്ങിക്കൂടെ, ഹോണടിച്ചാ പോയ്ക്കോളും’, വണ്ടിയുമായി റോഡില്‍ ഇറങ്ങുമ്പോള്‍ മുന്നിലുള്ള വണ്ടിക്കാരെ ഹോണടിച്ചു കാണിക്കുന്നത് നമുക്കൊരു ശീലമാണ്. നീട്ടിയും കുറച്ചും ഇടയ്ക്കിടയ്ക്ക് നിര്‍ത്തിയുമെല്ലാം…
Read More » -
കുറുക്കൻമൂലയിലെ കടുവ അവശനിലയിൽ; ദൗത്യം അന്തിമഘട്ടത്തിലെത്തി.
വയനാട് : കുറുക്കന്മൂലയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തിലെത്തി. ബേഗൂര്‍ സംരക്ഷിത വന മേഖലയിലുള്ള കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും സ്ഥലത്തുണ്ട്. കടുവയുടെ…
Read More » -
റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്.
പെരളശ്ശേരി : റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കീഴറ നഴ്സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം…
Read More » -
മട്ടന്നൂര്‍ കളറോഡില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.
മട്ടന്നൂര്‍ : മട്ടന്നൂര്‍ കളറോഡില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ചാവശ്ശേരി സ്വദേശി സജിത്ത് ആണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു…
Read More » -
പലചരക്ക് കടയിൽനിന്ന് 27,000 രൂപ കവർന്നു.
കൂത്തുപറമ്പ്: പൂക്കോട്ടെ പലചരക്ക് കടയിൽനിന്ന് 27,000 രൂപ കവർന്നു. പാനൂർ റോഡിൽ സി. രമേശന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. രാവിലെ ഏഴുമണിയോടെ രമേശൻ കടതുറക്കാനെത്തിയപ്പോഴാണ് കവർച്ച…
Read More »