മട്ടന്നൂര്‍ : മട്ടന്നൂര്‍ കളറോഡില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ചാവശ്ശേരി സ്വദേശി സജിത്ത് ആണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിഞ്ഞ് ജോലി പുനരാരംഭിച്ച വേളയിലായിരുന്നു സംഭവം.
Related Articles
September 27, 2021
0
ആറളം പാലത്തിനു സമീപത്തു നിന്നും ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനപാലക സംഘം ഫാമിലേക്ക് ഓടിക്കുന്നു.
December 10, 2021
0
വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി ടെറസില്‍ കയറിയതൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
September 20, 2021
0
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ അറിയിച്ച് പോസ്റ്റ് കാർഡുകൾ അയച്ചു.
Check Also
Close-
ആയുര്‍വേദ കടയ്ക്ക് തീ പിടിച്ചു
September 6, 2021