കണ്ണൂർ
-
അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കാന്‍ അഞ്ച് കോടിയുടെ ജില്ലാപഞ്ചായത്ത് പദ്ധതി.
അഞ്ചരക്കണ്ടി : നഗരസഞ്ചയ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കുന്നതിന് അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി…
Read More » -
കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോൽസവം ഡിസംബർ 24ന് വെള്ളിയാഴ്ച്ച.
കണ്ണൂർ: കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോൽസവം ഡിസംബർ 24ന് വെള്ളിയാഴ്ച്ച തുടങ്ങുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു. തിരുവപ്പന മഹോൽസവം 2022 ജനുവരി 16ന്…
Read More » -
താഴെ ഡമ്മി, മുകളിൽ അറവ് മാലിന്യം; നാട്ടുകാർ കരുതിയത് അഴുകിയ മൃതദേഹമെന്ന്, പരിഭ്രാന്തി.
കണ്ണൂർ∙ ചാല–നടാൽ ബൈപാസിൽ തള്ളിയ മാലിന്യം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂറോളം പരിസരവാസികളെ ഏറെ പരിഭ്രാന്തിയിലാക്കി. ബൈപാസിലെ സ്വകാര്യ ആശുപത്രികൾക്ക് സമീപം റോഡരികിൽ തള്ളിയ അറവ് മാലിന്യത്തിന്റെ…
Read More » -
‘കളർഫുൾ’ ക്രിസ്മസ്; പ്രിയം പ്ലം കേക്കിനോട്, കളറാക്കാൻ ‘താരം’ എൽഇഡി തന്നെ!
കണ്ണൂർ∙ ഡിസംബർ തണുപ്പിന്റെ അകമ്പടിയോടെ ക്രിസ്മസും പുതുവത്സരവും എത്തുന്നതിന്റെ ആവേശമാണു നഗരത്തിലെ കടകളിലെങ്ങും. കോവിഡ് പ്രതിസന്ധിയിൽ നിന്നു ചെറിയ രീതിയിലെങ്കിലും കരകയറാനാകുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. ന്യൂജെൻ വർണ…
Read More » -
രാത്രിയും പകലും വാഹന പരിശോധന സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്.
കണ്ണൂർ : ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന…
Read More » -
വിലക്കയറ്റം ; കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി വിതരണം പ്രതിസന്ധിയില്‍.
കണ്ണൂർ : വിലക്കയറ്റം മൂലം സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി വിതരണം പ്രതിസന്ധിയില്‍. അവശ്യവസ്തുക്കളും പലവ്യഞ്ജനങ്ങളും വീടുകളില്‍ നിന്നു സംഭാവനയായി സ്വീകരിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകുന്നതായി റിപോര്‍ട്ടുകള്‍. പച്ചക്കറിക്കും…
Read More » -
രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും.
കണ്ണൂർ : നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. കാസർഗോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലാണ്…
Read More » -
മാടായി ഗവ റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം: പദ്ധതി തയ്യാറാകുന്നു.
മാടായി : മാടായി ഗവ. റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നത…
Read More » -
ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂർ ഫെസ്റ്റിന് 23ന് തുടക്കമാകുമെന്ന് സംഘാടകർ ഇന്നലെ കണ്ണൂരിൽ അറിയിച്ചു
കണ്ണൂർ : ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 11ാം മത് ചലച്ചിത്രോൽസവത്തിന്റെ ഭാഗമായുള്ള കണ്ണൂർ…
Read More » -
മുണ്ടയാട് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്.
മുണ്ടയാട്: മുണ്ടയാട് സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 ഓടെ യാണ് അപകടം. കുടുക്കി മൊട്ട…
Read More »