കണ്ണൂർ
-
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു.
ഈ വർഷത്തെ പൊതു പരീക്ഷകളുടെ തീയതി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്ററി…
Read More » -
ചെങ്കല്ലിന് രണ്ടുരൂപ കൂട്ടി…..!
മയ്യിൽ :ചെങ്കൽ വ്യവസായ അസോസിയേഷൻ ജില്ലയിലെ ചെങ്കൽ പണകളിൽ കല്ലൊന്നിന് രണ്ടുരൂപ വർധിപ്പി ക്കാൻ തീരുമാനിച്ചു. ഇതോടെ പണകളിൽ കല്ലൊന്നിന് വില 23-ൽ നിന്ന് 25 രൂപയാകും.…
Read More » -
കണ്ണൂരില്‍ 1.15 കോടിയുടെ സ്വര്‍ണം പിടികൂടി.
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടുകേസുകളിലായി 1.15 കോടി രൂപയുടെ 2.4 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കര്‍ണാടക സുള്ള്യ സ്വദേശി മുഹമ്മദ് റാഫി, കാസര്‍കോട് സ്വദേശിനി…
Read More » -
കൊളച്ചേരി പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തി.
സിപിഎം ചേലേരി, കൊളച്ചേരി ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊളച്ചേരി പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടന്നു. ചേലേരി എ.യു.പി സ്കൂൾ, കരിങ്കൽകുഴി എന്നിവിടങ്ങളിൽ…
Read More » -
കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ (സിഐടിയു)കണ്ണൂർ ജില്ലാ കൺവെൻഷൻ നാളെ.
കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ (സിഐടിയു)കണ്ണൂർ ജില്ലാ കൺവെൻഷൻ നാളെ രാവിലെ 10 മണിക്ക് സി.കണ്ണൻ സ്മാരക ഹാളിൽ (സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ്)…
Read More » -
പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍: എല്ലാ നഗരസഭകളിലും ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീം രൂപീകരിക്കും.
കണ്ണൂർ : കണ്ണൂർ ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നഗരസഭകളിലും ആന്റീ പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീം രൂപീകരിക്കാന്‍ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസറ്റിക് വസ്തുക്കളുടെ ഉപയോഗം…
Read More » -
അറിയിപ്പ്……!
ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് സപ്ലൈ കോയുടെ എല്ലാ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർ മാർക്കറ്റുകളും പ്രത്യേക ക്രിസ്മസ് ചന്തകളും ഞായറാഴ്ച പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
Read More » -
കണ്ണാടിപ്പറമ്പ് വെണ്ടോട് വയലിലെ കൃഷിയിടത്തിൽ ജിപ്സം മാലിന്യം തള്ളി.
കണ്ണാടിപ്പറമ്പ് വെണ്ടോട് വയലിലെ കൃഷിയിടത്തിൽ ജിപ്സം മാലിന്യം തള്ളി, ഇന്നലെ രാത്രിയാണ് മാലിന്യം തള്ളിയത് അറവ് മാലിന്യങ്ങളും കെട്ടിട അവശിഷ്ടങ്ങളും ഉൾപ്പടെ വെണ്ടോട് വയലിൽ തള്ളുന്നത് പതിവായിരിക്കുകയാണ്…
Read More » -
കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ പിടിയിൽ.
കണ്ണൂർ : പെൺകുട്ടിയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിഷാമെന്ന യുവാവാണ് മരിച്ചത്.…
Read More » -
വേനലെത്തുംമുൻപേ വെള്ളമില്ലാതെ തടയണകൾ.
ചെറുപുഴ ∙ വേനൽ കനത്തിട്ടും തടയണയിൽ ജലം സംഭരിക്കാൻ നടപടിയില്ല. ഇതോടെ മലയോര മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയേറി. കുറച്ചു ദിവസങ്ങളായി ഗ്രാമീണ മേഖലയിൽ കനത്ത ചൂടാണു…
Read More »