കണ്ണൂർ

കേരള സ്റ്റേറ്റ് സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ (സിഐടിയു)കണ്ണൂർ ജില്ലാ കൺവെൻഷൻ നാളെ.

കേരള സ്റ്റേറ്റ് സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ (സിഐടിയു)കണ്ണൂർ ജില്ലാ കൺവെൻഷൻ നാളെ രാവിലെ 10 മണിക്ക് സി.കണ്ണൻ സ്മാരക ഹാളിൽ (സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ്) നടക്കും.സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ.മനോഹരൻ ഉദ്ഘാടനം ചെയ്യും.കേരള സ്റ്റേറ്റ് സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൽ.എസ് സുദർശനൻ മാസ്റ്റർ,സംസ്ഥാന സെക്രട്ടറി എസ് സനൽകുമാർ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close