കണ്ണൂർ
-
തീവണ്ടി തട്ടി യുവാവ് മരിച്ചു.
പഴയങ്ങാടി: പെയിൻ്റിംഗ് തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.താവം പള്ളിക്കര ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒ.പി. ഇബ്രാഹിം എം.ഖദീജ ദമ്പതികളുടെ മകൻ അബ്ദുൾ റഹ്മാനെ…
Read More » -
മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണം; കെ.സുധാകരൻ.
കണ്ണൂർ : കെ. റയിൽ പദ്ധതിയെക്കുറിച്ച് പാരിസ്ഥിതിക പഠനം നടത്താൻ വൈകിയതിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. സ്വന്തം ഏജൻസിയെ…
Read More » -
ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം: ദിശ.
കണ്ണൂര് : ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദിശ യോഗത്തിൽ നിർദേശം. ആകെയുള്ള 17 പദ്ധതികളിൽ 10 പ്രവൃത്തികൾ പൂർത്തീകരിച്ചു. മാടായി ഗ്രാമപഞ്ചായത്ത് കുതിരുമ്മൽ…
Read More » -
കണ്ണൂരിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം.
കണ്ണൂര് :പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടം രണ്ട് വടകര സ്വദേശികൾ മരിച്ചു. പാപ്പിനിശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് വടകര സ്വദേശികളാണ് മരിച്ചത്. പുലർച്ചെ…
Read More » -
തടയണ നോക്കുകുത്തിയാകുന്നു, തിരിഞ്ഞു നോക്കാതെ അധികൃതർ.
ചെറുപുഴ: വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ നിർമിച്ച മുളപ്ര തടയണ നോക്കുകുത്തിയാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 15,16 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കാനും മുളപ്ര, പാറോത്തുംനീർ ഭാഗങ്ങളിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനുമാണ്…
Read More » -
ചൂരപ്പടവ് മലനിരകൾ ക്വാറി മാഫിയ കീഴടക്കുന്നെന്നു പരാതി.
ചെറുപുഴ ∙ ചൂരപ്പടവ് മലനിരകൾ ക്വാറി മാഫിയ കീഴടക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ 30 ഏക്കറിലേറെ ഭൂമിയാണു ക്വാറി മാഫിയ വാങ്ങി കൂട്ടിയത്. ജനരോഷത്തെത്തുടർന്ന് അടച്ചുപൂട്ടിയ ചൂരപ്പടവ് ക്വാറി…
Read More » -
അര നൂറ്റാണ്ട് മുൻപ് പണിത ഇരിക്കൂർ പാലത്തിന്റെ ഉറപ്പു പരിശോധിക്കാൻ വിദഗ്ധ സംഘം എത്തി.
ഇരിക്കൂർ: അര നൂറ്റാണ്ട് മുൻപ് പണിത ഇരിക്കൂർ പാലത്തിന്റെ ഉറപ്പ് പരിശോധനയ്ക്ക് പിഡബ്ല്യുഡി സംഘം എത്തി. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ഉറപ്പ് പരിശോധന നടത്തിയത്.…
Read More » -
വീടിന്റെ മേൽക്കൂര തകർന്നു; സഹായം തേടി വൃദ്ധ ദമ്പതികൾ.
ഉരുവച്ചാൽ : വീട് തകർന്ന് വൃദ്ധ ദമ്പതികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മാലൂർ പഞ്ചായത്തിലെ 11ാം വാർഡിൽ പട്ടാരിയിലാണ് സംഭവം. പട്ടാരി പുറവള്ളൂർ വീട്ടിൽ ചാത്തുക്കുട്ടി (89), രോഹിണി…
Read More » -
തട്ടിപ്പ് കേസ്: പ്രതി 27 വർഷത്തിനുശേഷം പിടിയിൽ.
ധർമടം: തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയെ 27 വർഷങ്ങൾക്കുശേഷം പൊലീസ് പിടികൂടി. ധർമടം ശ്യാമസദനിൽ കെ കെ നളിനാക്ഷനെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. 1994ൽ കോഴിക്കോട് കൊടുവള്ളി സ്വദേശി…
Read More » -
നിരവധി മോഷണ കേസിലെ പ്രതിയെ പിടികൂടി.
പരിയാരം: ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവൻ ഉറക്കം കെടുത്തി വിലസിയ മോഷ്ടാവിനെ നിരവധി മോഷണ കേസിൽ പരിയാരം പോലീസ് പിടികൂടി.മറ്റൊരു കേസിൽ റിമാൻ്റിൽജയിലിൽ നിന്നിറങ്ങുന്നതിനിടെയാണ് പരിയാരം പോലീസിന്…
Read More »