കണ്ണൂർ

കണ്ണൂരിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം.

കണ്ണൂര്‍ :പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടം രണ്ട് വടകര സ്വദേശികൾ മരിച്ചു.  പാപ്പിനിശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് വടകര സ്വദേശികളാണ് മരിച്ചത്.

പുലർച്ചെ 6.30യോടെയാണ് അപകടമുണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടുപേരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്.

പറശ്ശിനി അമ്പലത്തിൽ ദർശനം കഴിഞ്ഞ്  മടങ്ങുമ്പോൾ ആണ് അപകടം. ഓട്ടോ മറ്റൊരുവാഹന മറികടക്കുന്നതിനിടയിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close