കണ്ണൂർ
-
പയ്യന്നൂരില്‍ കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിനെതിരെ പ്രതിഷേധം.
കണ്ണൂര്‍:പയ്യന്നൂര്‍ കാനത്ത് കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിനെതിരെ പ്രതിഷേധം. സര്‍വ്വേക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കാനോ സര്‍വ്വേയില്‍ ഒപ്പിടാനോ തയ്യാറാകാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു.സര്‍വ്വേക്കാരെ തടയാന്‍ എത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ…
Read More » -
പുതിയതെരു ടൗണിൽ നാളെ കടയടപ്പ് സമരം.
അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നാളെ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകൾ അടച്ച് കരിദിനം ആചരിക്കും. രാവിലെ മുതൽ മുഴുവൻ…
Read More » -
കണ്ണുരിൽ നിന്നും മെമു പ്രയാണമാരംഭിച്ചു.
കണ്ണൂർ :കണ്ണൂരിൽ ഉത്സവാന്തരീക്ഷത്തിൽ മെമു പ്രയാണമാരംഭിച്ചു. കണ്ണൂരിലെ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു കണ്ണൂർ – മംഗ്ളൂര് മെമു സർവീസ്. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, ബി.ജെ.പി പ്രവർത്തകർ എന്നിവർ…
Read More » -
കോർപറേഷൻ സിഡിഎസ് തിരഞ്ഞെടുപ്പിൽ തമ്മിലടി, കയ്യാങ്കളി.
കണ്ണൂർ: കോർപറേഷൻ കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ്– യുഡിഎഫ് കുടുംബശ്രീ അംഗങ്ങൾ തമ്മിൽ സംഘർഷം. കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ പോളിങ് കേന്ദ്രമായി നടന്ന തെരഞ്ഞെടുപ്പിനിടെയാണു…
Read More » -
കലുങ്കിന്റെ നിർമാണം പുനരാരംഭിച്ചു.
ചെറുപുഴ: തിരുമേനി – താബോർ റോഡിൽ ചട്ടിവയൽ ആലിങ്കിൽ പടി ഭാഗത്തെ കലുങ്കിന്റെ നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ മഴക്കാലത്തുണ്ടായ ശക്തമായ വെള്ളപാച്ചലിൽ കലുങ്കിന്റെ ഒരു ഭാഗം തകർന്നു…
Read More » -
വളപട്ടണം – ചാല റോഡ് : നഷ്ടപരിഹാര പാക്കേജില്‍ കുറവ് വരുത്തിയിട്ടില്ല.
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷന് മുതല്‍ ചാല ന്യൂ ബൈപ്പാസ് ജംഗ്ഷന് വരെയുള്ള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട…
Read More » -
വീട്ടിൽ കയറി അക്രമം നരഹത്യക്ക് 4 പേർക്കെതിരെ കേസ്.
തളിപ്പറമ്പ്: വീട്ടി ൽ കയറി യുവാവിനെകത്തി കൊണ്ട് വെട്ടി പരിക്കേല്പിക്കുകയും തടയാൻ ചെന്ന സഹോദരനെ യും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ നാലുപേർക്കെതിരെ പോലീസ് നരഹത്യക്ക് കേസെടുത്തു…
Read More » -
യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യാശ്ശേരി, ഇരിക്കൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഇരിക്കൂർ: കണ്ണുരിൽ കെ റെയിലിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ പ്രതിയായ ഇരിക്കൂർ ,കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാർ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്…
Read More » -
പോക്സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍.
കണ്ണൂര്‍ : കണ്ണൂരില്‍ പോക്സോ കേസ് ഇരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ഇന്നലെ വൈകീട്ട് വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » -
പാനൂർ അഗ്നിരക്ഷാസേനയുടെ ജീപ്പ് കട്ടപ്പുറത്ത്.
പാനൂർ: അഗ്നിരക്ഷാ സേനയുടെ ജീപ്പ് കാലപ്പഴക്കം കാരണം കട്ടപ്പുറത്ത്. 2002 വർഷത്തെ റജിസ്ട്രേഷനുള്ള ജീപ്പ് ഉപയോഗിക്കാൻ കഴിയാതെ കിടക്കുകയാണ്. പകരം ജീപ്പ് ലഭ്യമായിട്ടില്ല. പാനൂർ ഇൻസ്പെക്ഷൻ ബംഗ്ലാവിലും…
Read More »