കണ്ണൂർ
-
തലശേരിയിൽ ട്രെയിനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തലശേരി : ട്രെയിനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തലശേരി റെയിൽവേ പോലീസും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുകയില…
Read More » -
പാല് അളക്കുന്നതില്‍ കൃത്രിമം ; ജോസ്ഗിരി ക്ഷീരോത്പാദക സംഘത്തിനു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു
ചെറുപുഴ : പാല് അളക്കുന്നതില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ജോസ്ഗിരി ക്ഷീരോത്പാദക സംഘത്തിനു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു. സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ബില്ല് നല്‍കാറില്ലെന്നും പാലിന്റെ അളവ്…
Read More » -
മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ലഭിക്കാനായി പുതിയ ഉത്തരവ് ഇറങ്ങി.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്കു മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ലഭിക്കാനായി പുതിയ ഉത്തരവ് ഇറങ്ങി. തദ്ദേശസ്ഥാപന സെക്രട്ടറി സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 20 മാര്‍ക്ക് മുന്‍ഗണനാ റേഷന്‍…
Read More » -
‘സഖാവ് അറാക്കൽ’ 4ന് അരങ്ങിൽ
കൊളച്ചേരിയുടെ സമര ചരിത്രത്തിൽ രക്തംപുരണ്ട കിരാത നാളായിരുന്നു 1950 മെയ് നാല്. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടുമൊരു മെയ് നാലിന് പാടിക്കുന്നിന്റെ പിന്മുറക്കാർ സ്മരണ പുതുക്കുമ്പോൾ അരങ്ങിൽ വീണ്ടും…
Read More » -
ഇന്നോവ കാറിടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരം
പരിയാരം: ദേശീയപാതയിൽ പരിയാരം ഏമ്പേറ്റിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരം. പാപ്പിനിശ്ശേരി അരോളിയിലെ അബ്ദുൾ നാസറി (54) നാണ് പരിക്കേറ്റത്. ഇന്നുരാവിലെ 6.30…
Read More » -
വിമാനടിക്കറ്റ് നിരക്ക് വര്‍ധന ശനിയാഴ്ച മുതൽ
ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വര്‍ധന ശനിയാഴ്ചമുതല്‍ നിലവില്‍വരും. പെരുന്നാളിന് നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് കൊള്ള. ശനിയാഴ്ചത്തെ ടിക്കറ്റിനും വര്‍ധിപ്പിച്ച നിരക്ക് ഈടാക്കി. പ്രവാസികളുടെ മടക്കയാത്ര ലക്ഷ്യമിട്ട് മെയ്…
Read More » -
നാളെ മുതല്‍ ബസ്, ഓട്ടോ നിരക്കുകള്‍ വർധിക്കും
സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വർധിക്കും. ബസ് ചാര്‍ജ് മിനിമം എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും.…
Read More » -
കണ്ണൂർ താണയിൽ നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ തട്ടി അപകടം
കണ്ണൂർ : ദേശീയപാതയിൽ കണ്ണൂർ താണ ക്ക് സമീപം നിയന്ത്രണം തെറ്റിയ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ തട്ടി അപകടം. വെള്ളിയാഴ്ച രാത്രി 10.30 നാണ് സംഭവം. എറണാകുളത്തേക്ക്…
Read More » -
കൊവിഡ് പരോള്‍; ടി.പി.വധക്കേസ് പ്രതികളുടേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി
കൊവിഡ് കാലത്ത് പരോള്‍ അനുവദിച്ച പ്രതികള്‍ ജയിലില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രികോടതി നിര്‍ദേശം നല്കി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം.…
Read More » -
അധികൃതരുടെ അനാസ്ഥയുടെ ബാക്കിപത്രമായി മാറുകയാണ് പയ്യന്നൂർ ബൈപാസ് റോഡ്
പയ്യന്നൂർ: അധികൃതരുടെ അനാസ്ഥയുടെ ബാക്കിപത്രമായി മാറുകയാണ് പയ്യന്നൂർ ബൈപാസ് റോഡ്. വികസനമെന്ന പേരിൽ റോഡിൽ നടത്തിയ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങൾ മൂലം ഒരുപോലെ ദുരിതമനുഭവിക്കുകയാണ് യാത്രക്കാരും പരിസരവാസികളും. സംസ്ഥാനത്ത്…
Read More »