കണ്ണൂർ

കൊവിഡ് പരോള്‍; ടി.പി.വധക്കേസ് പ്രതികളുടേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി

കൊവിഡ് കാലത്ത് പരോള്‍ അനുവദിച്ച പ്രതികള്‍ ജയിലില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രികോടതി നിര്‍ദേശം നല്‍കി.

രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം. കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ കാലാവധി നീട്ടണമെന്നായിരുന്നു ആവശ്യം. ടി.പി.വധക്കേസ് പ്രതികളുടേത് ഉള്‍പ്പെടെ ഒരു കൂട്ടം തടവുകാരുടെ ഹര്‍ജികള്‍ ഉള്‍പ്പെടെ തള്ളി. പരോള്‍ അവകാശമല്ല, പ്രത്യേക സാഹചര്യത്തിലാണ് നല്‍കിയതെന്ന് സുപ്രികോടതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close