കണ്ണൂർ
-
മാലമോഷ്ടാക്കളെ പിടിക്കുന്നതിനിടെ പോലീസുകാരന് പാമ്പുകടിയേറ്റു
മട്ടന്നൂർ: വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശ്വിനാണ് പാമ്പുകടിയേറ്റത്.…
Read More » -
യുഎഇയില്‍ വാഹനാപകടം: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു
ദുബായ്: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു. രാമന്തളി സ്വദേശി എം.എന്‍.പി. ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.…
Read More » -
DCC അറിയിപ്പ്
പ്രിയപ്പെട്ട സതീശൻ പാച്ചേനിയുടെ ഭൗതിക ദേഹം ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് പുറപ്പെടും. തുടർന്ന്…
Read More » -
വിഷ്ണുപ്രിയയുടെ കൊലപാതകം: പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകി
കണ്ണൂർ: ജില്ലയിലെ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വള്ള്യായിൽ വിഷ്ണുപ്രിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ശ്യാംജിത്തിനെ ചോദ്യം ചെയ്യാനായി നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ…
Read More » -
പ്രതിഷേധ പ്രകടനം നടത്തി
ചട്ടുകപ്പാറ-ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് LDF ചട്ടുകപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി.CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, കെ.നാണു, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ എന്നിവർ നേതൃത്വം…
Read More » -
ധർമടത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു
ധർമടം: ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഗൂഢല്ലൂർ എസ്.എഫ്. നഗർ സ്വദേശികളുമായ മുരുകന്റെ മകൻ അഖിൽ (23), കൃഷ്ണന്റെ മകൻ…
Read More » -
തലശ്ശേരിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 പേര്‍ക്ക് പരുക്ക്
തലശ്ശേരി: തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നില് ബസ് അപകടം. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ 20ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ…
Read More » -
കണ്ണാടിപറമ്പിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തി പരുക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരണപ്പെട്ടു
കണ്ണാടിപറമ്പ് : ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കണ്ണാടിപ്പറമ്പ് പീടിക തെരുവിലെ പി.പി. സുരേശനാണ് മരണപ്പെടത് . സഹദേവൻ വൈദ്യരുടെയും, സതിയുടെ യും മകനാണ്.…
Read More » -
കണ്ണപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു
കണ്ണപുരം അയ്യോത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ആസാം സ്വദേശി പ്രഹ്ളാദ് ബാരൂഹ് (45) ആണ് മരിച്ചത്. സംഭവത്തിൽ അസം സ്വദേശി ജഗത് പിടിയിൽ. തൊഴിലാളികൾ…
Read More » -
കരള്മാറ്റിയവര്ക്ക് സൗജന്യ മരുന്ന്
ജില്ലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ജില്ലാ പഞ്ചായത്ത് ഒരു വര്‍ഷത്തേക്ക് സൗജന്യ മരുന്ന് വിതരണം ചെയ്യുന്നു. അപേക്ഷ ഫോറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. സാമ്പത്തികമായി പിന്നോക്കം…
Read More »