കണ്ണൂർ
-
എ.ബി. സ്പോർട്ടിംഗ് ക്ലബ്ബ് ,അബ്ദുൾ കലാം മെമ്മോറിയൽ വായനാശാല ഭരണസമിധിക്ക് പുതിയ ഭാരവാഹികൾ അധികാരമേറ്റു
മുണ്ടാനൂർ: എ.ബി. സ്പോർട്ടിംഗ് ക്ലബ്ബ് ,അബ്ദുൾ കലാം മെമ്മോറിയൽ വായനാശാല ഭരണസമിധിക്ക് പുതിയ ഭാരവാഹികൾ അധികാരമേറ്റു. മുൻ വാർഡ് മെമ്പറും ക്ലബ്ബ് ഭാരവാഹിയുമായ എൻ. കെ. റോയിയെ…
Read More » -
സൈക്കിൾ റാലി
വള്ളിത്തോട് :ഇന്ധന വിലവര്‍ധന,തൊഴിലില്ലായ്മ,കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നായത്തിനും എതിരായി സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിക്കുന്ന റിലേ…
Read More » -
അധ്യാപക ശ്രേഷ്ഠരെ ആദരിച്ചു.
ചെങ്ങളായി : ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് 65 വയസ്സു കഴിഞ്ഞ 14 അധ്യാപക ശ്രേഷ്ഠരെ വീടുകളിൽ ചെന്ന് ആദരിച്ചു. ആദരായന…
Read More » -
ഹരിജൻ മുഖപ്രസംഗം കൈമാറി
കണ്ണൂർ: കൗമുദി ടീച്ചർ മഹാത്മാ ഗാന്ധിജിക്ക് ഹരിജനോദ്ധാരണ ഫണ്ടിലേക്കായി ആഭരണങ്ങൾ കൈമാറിയതിനെ പ്രകീർത്തിന് ഹരിജൻ വാരികയിൽ 1934 ജനുവരി 19 ന് എഴുതിയ മുഖപ്രസംഗത്തിന്റെ പകർപ്പ് ഡി.സി.സി.…
Read More » -
കിസാൻ സർവ്വീസ് സൊസൈറ്റി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം
ചെമ്പം തൊട്ടി :- കിസാൻ സർവ്വീസ് സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസ് ദേശീയ അദ്ധ്യക്ഷൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. തൊപ്പി പാളയണിഞ്ഞ് നടുവളഞ്ഞു നിൽക്കുന്ന…
Read More » -
നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തിൽ മേഖലയിലെ 3 വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം
ഇരിട്ടി: രാജസ്ഥാനില്‍ വച്ചു നടന്ന നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തില്‍ (600 കി) മേഖലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. ഇരിട്ടി മഹാത്മാഗന്ധി കോളജിലെ…
Read More » -
ആറളം ഫാമിൽ തമ്പടിച്ച 10 ആനകളെ വനത്തിലേക്ക് തുരത്തി
ആറളം: ആറളം ഫാമിൽ തമ്പടിച്ച 10 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ജില്ലാ ഫോറസ്റ്റ് ഓഫീസർ പി കാർത്തിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ശ്രമത്തിലാണ് 10…
Read More » -
റോഡ് നിര്‍മ്മാണത്തില്‍ അപാകത; വിജിലന്‍സ് മിന്നല്‍ പരിശോധന
ഉളിക്കല്‍: കോക്കാട് മുതല്‍ കണിയാര് വയല്‍ വരെ കിഫ്ബി പദ്ധതിയില്‍ പ്പെടുത്തി 63 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റോഡും, സംരക്ഷണ ഭിത്തികളും കാലവര്‍ഷത്തില്‍ തകര്‍ന്ന സംഭവത്തില്‍…
Read More » -
കൃഷി ചെയ്യാന്‍ കര്‍ഷകര്‍; വിളവെടുക്കാന്‍ കാട്ടാനകള്‍
ഇരിട്ടി: മൂന്ന് ദിവസം കൊണ്ട് പാലപ്പുഴയിലെ സാദത്തിന്റെ കൃഷിയിടത്തില്‍ നിന്നും കാട്ടാനക്കൂട്ടം നശിപ്പിച്ചത് 600ല്‍ അധികം വാഴകള്‍. കഴിഞ്ഞ രാത്രി മാത്രം സാദത്തിന്റെ കൃഷിയിടത്തില്‍ ചവിട്ടിക്കൂട്ടിയത് 100ഓളം…
Read More » -
കേളകത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അപകടം: കൊട്ടിയൂര്‍ ഒറ്റപ്ലാവ് സ്വദേശിക്ക് ഗുരുതര പരിക്ക്
കേളകം: ഇല്ലിമുക്കില്‍ ശനിയാഴ്ച്ച രാത്രി ഏഴരയോടെയുണ്ടായ വാഹനാപകടത്തില്‍ കൊട്ടിയൂര്‍ ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരന് വീട്ടില്‍ അജേഷ്(36)ന് ഗുരുതരമായി പരിക്കേറ്റു. കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ…
Read More »