ഇരിട്ടി

അയ്യംകുന്ന് യൂത്ത് കോൺഗ്ഗ്രസ്സ് ഓൺ ലൈൻ ഓണാഘോഷ വിജയികളെ പ്രഖ്യാപിച്ചു

അയ്യംകുന്ന് : അയ്യംകുന്ന് യൂത്ത് കോൺഗ്ഗ്രസ്സ് ഓൺ ലൈൻ ഓണാഘോഷ വിജയികളെ പ്രഖ്യാപിച്ചു കഥാരചന ഒന്നാം സമ്മാനം ജെഫ്ന മരിയ പ്ലാത്തോട്ടത്തിൽ കച്ചേരിക്കടവ്, രണ്ടാം സമ്മാനം മരിയ പുത്തൻ പുരക്കൽ എടപ്പുഴ, ഓണപ്പാട്ട് ഒന്നാം സമ്മാനം സാന്ദ്ര പാറയ്ക്കൽ ചരൾ , രണ്ടാം സമ്മാനം ആരോൺ ചെറുവിള പുത്തൻ വീട്ടിൽ തുടിമരം, പ്രസംഗ മത്സരം ഒന്നാം സമ്മാനം ജോയ പുത്തൻ പുരയ്ക്കൽ എടപ്പുഴ, രണ്ടാം സമ്മാനം ഇവാനിയ കരിക്കോട്ടക്കരി, അദ്വൈത രണ്ടാംകടവ്, ഫാമിലി പൂക്കള മത്സരം ഒന്നാം സമ്മാനം റോമി വാക്കേ തുരുത്തേൽ കരിക്കോട്ടക്കരി രണ്ടാം സമ്മാനം റോസമ്മ എളമ്പശ്ശേരി ചരൾ
വിജയികൾക്ക് വരുന്ന മണ്ഡലം കൺവെൻഷനിൽ സമ്മാനം നൽകുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ തോമസ് വൈസ് പ്രസിഡന്റ് മാരായ നിധിൻ രാജ്, സുനിഷ് തോമസ് എന്നിവർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close