ഇരിട്ടി

ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു

ഇരിട്ടി: കാക്കയങ്ങാട് നല്ലൂർ ശാഖ മുസ്ലിം ലീഗ് ഓഫീസിൻ്റെയും ശിഹാബ് തങ്ങൾ ഹെൽപ്പ് സെൻ്ററിൻ്റേയും മേൽക്കൂര ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ പൂർണ്ണമായും തകർന്നു. പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹിം മുണ്ടേരി, യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് നസീർ നല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ്‌ പ്രിസിഡൻ്റ് ഒബാൻ ഹംസ, കോൺഗ്രസ് നേതാവ് വി. രാജു, മഹബൂബ്മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close