കണ്ണൂർകേരളം

ഇരിക്കൂർ പെരുവളത്തുപറമ്പിൽ കെട്ടിടത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തി

കൊന്നു കുഴിച്ചുമൂടി

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി

പ്രതിയായ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

ബംഗാൾ സ്വദേശി പരേഷ്നാഥ് മണ്ഡൽ ആണ് അറസ്റ്റിൽ ആയത്

മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെയാണ് കൊന്നത്

കൊലപ്പെടുത്തിയ ശേഷം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടി

രണ്ടു മാസത്തിനു ശേഷം ആണ് ഇരിക്കൂർ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close