കേരളം

വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; മൂന്നു കോടിയോളം രൂപ പിടിച്ചെടുത്തു

മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. പൊലീസ് മൂന്ന് കോടി രൂപ പിടിച്ചെടുത്തു. കാറിന്റെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പിടിച്ചെടുത്തത്.

സംഭവത്തില്‍ രണ്ട് പേരെ പിടികൂടി. വേങ്ങര സ്വദേശികളായ അറസ്റ്റിലായത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴല്‍പണം പിടിക്കുന്നത്. രണ്ടിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച പണം പിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close