ഇരിട്ടി

എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഇരിട്ടി: എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് പി.എം സൗദാമിനി, ജില്ലാ കമ്മിറ്റി അംഗം പി.വി രമാവതി, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി പ്രമീള, വി സാവിത്രി, വി ഓമന,  പ്രേമവല്ലി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close