ഇരിട്ടി

കാട്ടാനയെ തുരത്തുന്നതിനിടയിൽ വനം വകുപ്പ് ജീവനക്കാരന് പരിക്ക്.

ഇരിട്ടി : കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക്.
കാട്ടാനയെ തുരത്തുന്ന സംഘത്തിലെ വാച്ചർ എ. കെ അനൂപിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു. അനൂപിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കൈപ്പത്തിക്കാണ് പരിക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close