ഇരിട്ടി

സി. പി. ഐ. എം ഇരിട്ടി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി ആഗോളവത്ക്കരണക്കാലത്ത് തൊഴിൽ രംഗത്തെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഇരിട്ടി: സി. പി. ഐ. എം ഇരിട്ടി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി ആഗോളവത്ക്കരണക്കാലത്ത് തൊഴിൽ രംഗത്തെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി
കെ. മനോഹരൻ സെമിനാർ ഉത്ഘാടനം ചെയ്തു. പി.വിജയൻ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ.(എം) ജില്ലാകമ്മിറ്റി അംഗങ്ങളായ ടി. കൃഷ്ണൻ, കെ.ശ്രീധരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ഏറിയ സെക്രട്ടറി സക്കീർ ഹുസൈൻ ,വൈ.വൈ. മത്തായി ,എൻ.ഐ.സുകുമാരൻ, ഇ.എസ്.സത്യൻ, വി.ബി.ഷാജു , എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close