കണ്ണൂർ

അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അഴീക്കോടൻ രാഘവൻ്റെ അമ്പതാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു.CPI (M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി സുശീല പതാക ഉയർത്തി.CPI(M) മുൻ Acഅംഗവും വേശാല ലോക്കൽ കമ്മറ്റി അംഗവുമായ കെ.നാണു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. വേശാല ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close