കണ്ണൂർ
കണ്ണൂരിൽ കടയ്ക്ക് തീപിടിച്ചു
കണ്ണൂരിൽ കടയ്ക്ക് തീപിടിച്ചു. പഴയ ബസ് സ്റ്റാന്റിനു സമീപംമഹാദേവ മാർക്കറ്റിംഗ് ഇലക്ട്രോണിക്സ് ടോയ്‌സ് കടയ്ക്കാണ് തീപിടിച്ചത്.
ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.