ഇരിട്ടി

മട്ടന്നൂരിൽ മഹല്ല് വിശദീകരണ യോഗം

മട്ടന്നൂർ: മട്ടന്നൂർ മഹല്ല് കമ്മിറ്റിക്കുനേരെ നടക്കുന്ന ആരോപണങ്ങൾക്കെതിരേ സമസ്ത കോ- ഓർഡിനേഷന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ വിശദീകരണയോഗം സംഘടിപ്പിച്ചു.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കർ ബാഖവി ഉദ്ഘാടനംചെയ്തു. ടി.എച്ച്. ഷൗഖത്തലി മൗലവി അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി നാസ്സർ ഫൈസി കൂടത്തായി, അൻസാരി തില്ലങ്കേരി, അബ്ദുറഹ്മാൻ കല്ലായി, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, അഹമ്മദ് തേർളായി, ഇബ്രാഹിം ബാഖവി, അബ്ദുൽ ഫത്താഹ് ദാരിമി, വി.കെ. മുഹമ്മദ്, എം.സി. കുഞ്ഞഹമ്മദ് മാസ്റ്റർ, റഷീദ് ഫൈസി, ടി.എൻ.എ. ഖാദർ, കെ.കെ. കുഞ്ഞഹമ്മദ് മാസ്റ്റർ, ഇ.കെ. അബ്ദുൽ അസീസ് ഹാജി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close