കേരളം

പരിസ്ഥിതി ലോല മേഖലയിലെ ഉത്തരവ്, സര്‍ക്കാരിന് ആശങ്കയില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം:  പരിസ്ഥിതി ലോല മേഖലയിലെ ഉത്തരവ്; സര്‍ക്കാരിന് ആശങ്കയില്ലെന്ന് വനംമന്ത്രി പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരായ നടപടിയില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍.

കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യവും സര്‍ക്കാര്‍ കൈക്കൊള്ളില്ല. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വനംമന്ത്രി വ്യക്തമാക്കി. നിയമത്തിന്റെ വഴിയാലോചിക്കാന്‍ ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേരുന്നുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close