കണ്ണൂർ

ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിന്‍ സംഘടിപ്പിച്ചു

കണ്ണൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിന്‍ ആയ “സേയ് നോ ടു ഡ്രഗ്സ്,  യെസ് ടു സ്പോർട്സ്” ന്‍റെ ഭാഗമായി “Punch the bag and kick the drug campaign”  സംഘടിപ്പിച്ചു. കണ്ണപുരം പോലീസും കണ്ണപുരം ടൈക്വൊണ്ട മാര്‍ഷല്‍ ആര്‍ട്സ് യൂണിറ്റും സംയുക്തമായാണ് കണ്ണപുരം ഫഹദ് കോംപ്ലക്സില്‍  ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
കണ്ണപുരം ഇന്‍സ്പെക്ടര്‍ ശ്രീ അനില്‍ കുമാര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിനില്‍ 100 ഓളം പേര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close