ഇരിട്ടി

പോസ്റ്റോഫീസ്‌ മാർച്ച് നടത്തി

ഇരിട്ടി: പാചക വാതക വില വർധനക്കും പെട്രോളിയം ഉൽപ്പന്ന വിലക്കയറ്റത്തിനുമെതിരെ കെഎസ്കെടിയു വനിതാ സബ് കമ്മിറ്റി നടത്തിയ ഇരിട്ടി പോസ്റ്റാഫീസ് മാർച്ച് സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി കെ. വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സുമാ സുധാകരൻ അധ്യക്ഷയായി. കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പി. അനിതകുമാരി, പി. പി. ഉസ്മാൻ, പി. പി. അശോകൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close