കേരളം

കാഞ്ഞങ്ങാട്ട് ഇന്ന് ഗതാഗത നിയന്ത്രണം

കാസർഗോഡ് . കാഞ്ഞങ്ങാട് :  എന്റെ കേരളം പ്രദർശന വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്ക്കാരിക ഘോഷയാത്രയും നടക്കുന്നതിനാൽ ഇന്ന് (മേയ് 4) ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ വൈകീട്ട് ആറുവരെ അതിഞ്ഞാൽ മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് കാഞ്ഞങ്ങാട് ഡി വൈഎസ് പി ഡോ.വി.ബാലകൃഷ്ണൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close