ഇരിട്ടി

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ  ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക്  ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ 30/04/2022 രാവിലെ 10.30 തിന് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഇരിട്ടി താലൂക്കാശുപത്രി ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഇരിട്ടി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close