കേരളം
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ അംഗത്വം വിതരണം നടത്തി
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ അംഗത്വം വിതരണം നടത്തി. എടക്കാട് അഗ്രിക്കൽ ച്ചറൽ ഇപ്രൂവ്മെന്റ് സൊസൈറ്റിയിലെ ജീവനക്കാരായ സെക്രട്ടറി കെ.സി.രാമചന്ദ്രൻ, അറ്റൻഡർ ഉമേഷ് വാരം എന്നിവർക്ക് സംഘടന അംഗത്വം നൽകി. കെ സി ഇ സി ജില്ലാ സെക്രട്ടറി എം.വിനോദൻ, ജില്ലാ പ്രസിഡണ്ട് എം. അനിൽകുമാർ, മനോജൻ കക്കത്ത് എന്നിവർ പങ്കെടുത്തു.