ഇരിട്ടി

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്-

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്- കൊട്ടിയൂർ കണ്ടപ്പുനം ഭവാനിക്കുന്നിൽ വാഹനാപകടം. ബൈക്ക് യാത്രികന് പരിക്ക്. ഭവാനിക്കുന്ന് സ്വദേശിയും ജില്ല ബാങ്ക് കൊട്ടിയൂർ ശാഖയിലെ കളക്ഷൻ ഏജന്റുമായ കവളക്കാട്ട് സ്കറിയ(തങ്കച്ചൻ)ക്കാണ് പരിക്കേറ്റത്.

കാലിന് ഗുരുതരമായി പരിക്കേറ്റ സ്കറിയയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

വയനാട് നിന്ന് ഉളിക്കലിലേക്ക് പോവുകയായിരുന്ന ബൊലേറോ ജീപ്പും മെയിൻ റോഡിൽ നിന്നും ഭവാനിക്കുന്നിലെ പോക്കറ്റ് റോഡിലേക്ക് കടക്കുകയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close