ഇരിട്ടി

കോൺഗ്രസ് തോറ്റാൽ ഈ രാജ്യമാണ് പരാജയപ്പെടുക – കെ.സുധാകരൻ

ഇരിക്കൂർ : കോൺഗ്രസ് പരാജയപ്പെടുമ്പോൾ തോറ്റ് പോകുന്നത് ഈ രാജ്യമാണെന്ന് കെ.സുധാകരൻ പറഞ്ഞു. ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സി.യു.സി നേതൃ സംഗമവും വരവേൽപ്പും ഉദ്ഘാടനം ചെയ്തു കൊണ്ട്സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് സി.വി ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.

സജീവ് ജോസഫ് എം.എൽ.എ, കണ്ണൂർ മേയർ ടി.ഒ മോഹനൻ , എൻ.പി ശ്രീധരൻ, കെ.പി സാജു ,കെ.ആർ അബ്ദുൾ ഖാദർ, മുഹ്‌സിൻ കാതിയോട് , സി. നിഖിൽ, എ.എം വിജയൻ, കെ.ടി ഷക്കീം ഹാജി, സി. സി ഫൈസൽ, നസീമ ഖാദർ, കെ.സലാം ഹാജി, പി. മുനീർ, എം പി ഹാരിസ്, കെ കെ.ഷഫീഖ്, ടി. നഹീൽ, എൻ.കെ. സന്ധ്യ, പി. കോമള, സി. മാമു ഹാജി, കെ.കുഞ്ഞിപ്പോക്കർ, പി.സിദ്ധീഖ്, പി.കെ. സരസ്വതി, നവ്യ പി എന്നിവർ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close