കേരളം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലുമായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ അതിതീവ്ര ന്യൂനമർദമായി ശക്തിയാർജിച്ച് വൈകുന്നേരത്തോടെ അസനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് രൂപപ്പെടുക. നാളെ വൈകുന്നേരത്തോടെ ദുർബലമാകും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close