കേരളം

ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥിനി മരിച്ചു

എരുമേലി: കൊരട്ടി അമ്ബലവളവില്‍ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥിനി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥി അമീറിന് ഗുരുതരമായി പരിക്കേറ്റു. അമ്ബലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കല്‍ വീട്ടിലെ ഇരുമ്ബ് ഗേറ്റ് ഇടിച്ചു തകര്‍ത്തു 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close