കേരളം

സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് ഒ​രു കു​ട്ടി​ക്ക് ഗു​രു​ത​ര പ​രിക്ക്

തി​രു​വ​ന​ന്ത​പു​രം: ആറ്റിങ്ങലില്‍ സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് ഒ​രു കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കി​ഴു​വി​ലം എ​സ്‌എ​സ്‌എം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​പെ​ട്ട​ത്. മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close