Month: February 2022
-
കണ്ണൂർ
കണ്ണൂർ കോർപ്പറേഷൻ പടന്നപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് പൈപ്പിടൽ പ്രവർത്തി ആരംഭിച്ചു.
കണ്ണൂർ കോർപ്പറേഷൻ പടന്നപ്പാലത്ത് ആധുനികരീതിയിൽ 23.60 കോടി രൂപ ചെലവിൽ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടൽ പ്രവർത്തി ഉദ്ഘാടനം പയ്യാമ്പലം പോസ്റ്റ് ഓഫീസ് റോഡിൽ മേയർ…
Read More » -
ഇരിട്ടി
നിടുംപൊയില്‍ ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു.
നിടുംപൊയില്‍: പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നിടുംപൊയില്‍ ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു.നിടുംപൊയില്‍ പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് നിടുംപൊയില്‍ ടൗണ്‍,നിടുംപൊയില്‍…
Read More » -
കണ്ണൂർ
മാടയിപ്പാറയിൽ വീണ്ടും തീപ്പിടുത്തം; എം വിജിൻ എം എൽ എയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.
ഒരു ഫയർമാന്റെ ജോലി കൂടി തനിക്ക് നിഷ്പ്രയാസം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച് എം വിജിൻ എം എൽ എ. പഴയങ്ങാടി റസ്റ്റ് ഹൗസിന് പിന്നിൽ മാടായിപാറയിൽ ഉദ്ദേശം…
Read More » -
ഇരിട്ടി
ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങൾ അപകടാവസ്ഥയിൽ; കണ്ണടച്ച് അയ്യൻകുന്ന് പഞ്ചായത്ത്.
കരിക്കോട്ടകരി:അയ്യൻകുന്ന് പഞ്ചായത്തും ആറളം പഞ്ചായത്തും അതിര്പങ്കിടുന്ന അയ്യൻകുന്ന് പഞ്ചായത്തിൻ്റെ അധീനതയിലുള്ള രണ്ടു പാലങ്ങളാണ് ഉള്ളത്. ഒൻപതാം വർഡിൽ കരിക്കോട്ടകരി പോലീസ് സ്റ്റേഷൻ റോഡിൽ ഉള്ള പത്തായപുര പാലവും…
Read More » -
കേരളം
കരിപ്പൂരിൽ മിന്നൽ റെയ്ഡ്; യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം.
കരിപ്പൂരിൽ ഇന്നലെയുണ്ടായ കസ്റ്റംസിന്റെ മിന്നൽ റെയ്ഡിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം. ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം എന്ന പേരിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ്…
Read More » -
ഇരിട്ടി
ആറളം ഫാമിലെ കാട്ടാന ശല്യം; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ.
കണ്ണൂർ ആറളം ഫാമിൽ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കോൺക്രീറ്റ് ആനമതിൽ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം കൃഷിയിടത്തിൽ…
Read More » -
ഇരിട്ടി
കരിക്കോട്ടക്കരിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം.
കരിക്കോട്ടക്കരി: ടൗണിൽ അക്ഷയ കേന്ദ്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ ഉടമ വാഹനം നിർത്തിയതിനുശേഷം അടുത്തുള്ള കടയിൽ നിന്നും സാധനം…
Read More » -
Uncategorized
പ്രിയാമണി പറഞ്ഞത് ഇങ്ങനെ.. എനിക്ക് ആ കാര്യങ്ങള്‍ എന്റെ ഭര്‍ത്താവിന്റെയും കുടുംബതിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി..
മലയാളത്തിൽ മാത്രമല്ല തമിഴിലും മറ്റ് ഭാഷകളിലും പ്രിയാമണി ഏറെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു. 2003ലാണ് പ്രിയാമണി അഭിനയരംഗത്തേക്ക് കടന്നുവന്നത്.പല ഭാഷകളിലെയും പ്രധാന താരങ്ങളുടെയെല്ലാം നായികയായി പ്രിയാമണി മാറി. വളരെ…
Read More » -
കേരളം
ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാർഹം; സമരമില്ലെന്ന് സ്വകാര്യ ബസുടമകൾ.
സമരത്തിൽ നിന്ന് പിന്മാറുന്നതായി സംസ്ഥാന സ്വകാര്യ ബസുടമകൾ. ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണ്.ബസുടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ്…
Read More » -
ഇരിട്ടി
പെരുമ്പാടിയിൽ കാർ മരത്തിലിടിച്ച് വ്യാപാരി മരിച്ചു.
ഇരിട്ടി: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന പാറമ്മൽ അബ്ദു എന്ന അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. കുടക്…
Read More »