Month: February 2022
-
കേരളം
കയര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനങ്ങളില്‍ മാത്രമെന്ന് തൊഴിലാളികള്‍.
സംസ്ഥാനത്ത് കയര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്പാദനം കുറഞ്ഞതും നേരത്ത നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കെട്ടികിടക്കുന്നതുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. ബജറ്റില്‍ കയര്‍മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.…
Read More » -
കേരളം
ഓപ്പറേഷന് സൈലന്‍സിൽ കുടുങ്ങി നൂറ് കണക്കിന് യുവാക്കൾ.
‘ഓപ്പറേഷന് സൈലന്‍സ്’ എന്ന പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നിരത്തിലിറങ്ങിക്കഴിഞ്ഞു. ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളില്‍ മോടികൂട്ടിയവരെയും, കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹരം കണ്ടെത്തുന്നവരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകള് ഉപയോഗിക്കുന്നവരെയും പൂട്ടാനാണ്…
Read More » -
കേരളം
കോട്ടയം പ്രദീപ് ചെറുകഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ കുടിയിരുത്തിയ നടന്; മുഖ്യമന്ത്രി.
കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് കോട്ടയം പ്രദീപെന്ന് മുഖ്യമന്ത്രി…
Read More » -
കേരളം
ആലപ്പുഴയില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ഹരിപ്പാട്ട് കുമാരപുരം വാര്യംകോട് ശരത് ചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ…
Read More » -
കേരളം
നിയമസഭ സമ്മേളനം നാളെ മുതൽ
തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ നാലാം സമ്മേളനം നാളെ മുതല്‍ മാര്‍ച്ച് 23 വരെ. നാളെ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ…
Read More » -
കണ്ണൂർ
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൂപ്പര്‍വൈസര്‍-എ.ആര്.എഫ്.എഫ്-ഒഴിവുകള്‍ 3. യോഗ്യത: പ്ലസ്ടു വിജയിച്ചിരിക്കണം. ഐ.സി.എ.ഒ അംഗീകൃത പരിശീലന…
Read More » -
കേരളം
വനിതാദിനാഘോഷത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.
കോഴിക്കോട്: വനിതാദിനാഘോഷത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. മാര്‍ച്ച് എട്ട് മുതല്‍ 13-വരെയാണ് വനിതായാത്രാ വാരം നടത്തുന്നത്. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും മറ്റും അവര്‍…
Read More » -
കണ്ണൂർ
ബസ് ചാർജ് വർധനവിൽ അന്തിമ തീരുമാനം ഇന്ന്.
ബസ് ചാർജ് വർധനവിൽ അന്തിമ തീരുമാനം ഇന്ന് . ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ബസ് ചാർജ് വർദ്ധനവ് ചർച്ച ചെയ്യും. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…
Read More » -
ഇരിട്ടി
നീന്തൽ പരിശീലനം എം.എൽ.എ അഡ്വ : സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.
കണ്ണൂർ സ്പോട്സ് കൗസിൽ, കണിച്ചാർ ഗ്രാമ പഞ്ചായത്ത്, പേരാവൂർ ഫയർഫോഴ്സ്, ഗയ നിടുംപ്രംചാൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 8 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ നീന്തൽ പരിശീലനം ഇന്നാരംഭിക്കും.…
Read More » -
കേരളം
പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ തൂങ്ങിമരിച്ചു.
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് ജീവനൊടുക്കിയത് . റാന്നിയിലെ സ്വകാര്യ…
Read More »