കണ്ണൂർ

കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

കോൺഗ്രസ് ഓഫീസും, കൊടിമരവും നശിപ്പിച്ചതിലും, കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ്‌ അലക്സ് ബെന്നിയെയും മുൻ പ്രസിഡന്റ്‌ എബിനെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

അത്തിക്കൽ വീർപ്പാട് എന്നിവിടങ്ങളിലെ കോൺഗ്രസ് പതാകയും, വീർപ്പാട് കോൺഗ്രസ് ഓഫീസ് തകർക്കുകയും, കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളി യിൽ നിന്നും അത്തിക്കലി ലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ മണ്ഡലം പ്രസിഡന്റ് പി സി സോണി, കെ വേലായുധൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പി ടി തോമസ്, കെ ശോഭ, ജിമ്മി അന്തിനാട്, ജോസ്, സോജൻ, പി എം ജോസ് തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close