ഇരിട്ടി

കശുവണ്ടിക്ക് 250 രൂപ തറവില നിശ്ചയിക്കണം.

മട്ടന്നൂർ: കശുവണ്ടിക്ക് കിലോയ്ക്ക് 250 രൂപ തറവില നിശ്ചയിക്കണമെന്ന് കർഷക കോൺഗ്രസ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ബാലൻ പൊറോറ അധ്യക്ഷത വഹിച്ചു. മാവില ബാലൻ നമ്പ്യാർ, വി. സുകുമാരൻ, വി.എൻ. മുകുന്ദൻ, കെ.വി. ജനാർദനൻ, സി. ബാലൻ നമ്പ്യാർ, കെ.വി. ഭാസ്കരൻ, പി.വി. രജനി, ടി.ഡി. ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close