ഇരിട്ടി

ഇരിട്ടി പുഴയിൽ മൃതദേഹം കണ്ടെത്തി.

ഇരിട്ടി:  ഇരിട്ടി തന്തോട് പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി പരിക്കളം സ്വദേശി നടക്കൽ തോമസ് (75) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഉളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close