Uncategorizedഇരിട്ടികണ്ണൂർ

കിണറ്റിൽ കുടുങ്ങിയ ആളെ ഇരിട്ടി അഗ്നിശമന സേന രക്ഷപ്പെടുത്തി.

ഇരിട്ടി: പെരുവമ്പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം നാണു കൂലോത്ത് വളപ്പിൽ (70) എന്നയാളാണ് വീട്ട് കിണറിൽ അകപ്പെട്ടത്.

കിണറിലെ പുല്ല് വ്യത്തിയാക്കുന്നതിനിടയിലാണ് കിണറിലേക്ക് വീണത്. ഇരിട്ടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ്റെ നേതൃത്തത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എൻ ജി അശോകൻ, സീനിയർ ഫയർ ഓഫീസർ മെഹറൂഫ് ,തോമസ് കെ.വി ,അനോഘ്, രാജേഷ് സി.പി, ഹോം ഗാർസ് ബാലൻ ഇ.കെ ,എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close