ഇരിട്ടി

സത്യാഗ്രഹ സമരം നടത്തി.

ആറളം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറളം ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി. യു വിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൂചന പണിമുടക്കിന്റെ ഭാഗമായി ആറളം ഫാം ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി.സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വൈ.വൈ മത്തായി ഉദ്ഘാടനം ചെയ്തു. പി.കെരാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എന്‍.ഐ സുകുമാരന്‍, ഇ.എസ് സത്യന്‍, കെ.കെ ജനാര്‍ദ്ദനന്‍,  കെ ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close