കണ്ണൂർ

“കണ്ണാടിക്കൂട്ടം -2022”;1994 SSLC ബാച്ചിന്റെ സംഗമം നടന്നു.

1994 SSLC ബാച്ചിന്റെ സംഗമം, “കണ്ണാടിക്കൂട്ടം -2022” കാട്ടമ്പള്ളി കൈരളി ഹെറിറ്റേജിൽ വച്ചു നടന്നു.

നിഷാദ്, ബിജുലാൽ , ഷാജി, റിനേഷ് സുവർണ, മാലിനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കൂട്ടുകാർ പഴയ ഓർമ്മകൾ പങ്കുവച്ചു.

എല്ലാവരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close