ഇരിട്ടി

ഇരിട്ടിയിൽ സാക് ഫെസ്റ്റിന് തുടക്കമായി.

ഇരിട്ടി: സാക് അക്കാദമിയിൽ ആറു ദിവസങ്ങളിലായി നടക്കുന്ന സാക്ക് ഫെസ്റ്റിന് ഇരിട്ടിയിൽ തുടക്കമായി. ഫെസ്റ്റിൽ വിദ്യാർത്ഥികളുടെ വിവിധ കലാ കായിക മത്സരങ്ങൾ നടക്കും.

ആദ്യ ദിനമായ ഇന്ന് മാടത്തിയിലെ ഹൈബറി ടർഫിൽ വെച്ച് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിസ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഫെസ്റ്റിനു തുടക്കം കുറിച്ചു.

വിവിധ ടീമംഗങ്ങളെ സാക് മാനേജിങ് ഡയറക്ടർ കെ.ടി. അബ്ദുല്ല പരിചയപ്പെടുത്തി. ഫുട്ബോൾ, ക്രിക്കറ്റ് ഷൂട്ടൗട്ട് എന്നീ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്.

നിഷ പ്രജിത്ത്, ഷെറിൻ തോമസ്, ലീന,ഹാരിസ്, അനിറ്റ,ശിവേഷ്, ക്രിസ്റ്റീന, ശ്രീജ. വിദ്യാർഥികളായ ജോസഫ് ,എബിൻ ,അതുൽ ,ആതിര ,ആര്യ ,ജെസ്‌ന ,സാന്ദ്ര ,അനുശ്രീ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close