കേരളം

കടലില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.

കോഴിക്കോട്:   കടലില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.  11 വയസ് തോന്നിക്കുന്ന കുട്ടിയാണ് മരച്ചത്. മരിച്ചതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന്  പൊലീസ് പറഞ്ഞു. കോഴിക്കോട് ബീച്ചിലാണ് സംഭവം.

മൃതദേഹം ബീച്ച് ആശുപത്രിയിലേക്കു മാറ്റി. തിരയില്‍ അകപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close