Year: 2021
-
കണ്ണൂർ
കുറുക്കൻമൂലയെ പിടിവിടാതെ കടുവ. ഇന്നലെയും ആടിനെ കൊന്നു.
മാനന്തവാടി : കുറുക്കൻമൂല പ്രദേശത്തെ കടുവ ശല്യത്തിന് ശമനമില്ല. ഇന്നലെ പടമല സ്വദേശി സുനിയുടെ ആടിനെയും കടുവ കൊന്നു. രാവിലെ മൂന്ന് മണിക്കാണ് സംഭവം. ഇതോടെ പ്രദേശത്തു…
Read More » -
കണ്ണൂർ
നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു.
തലശ്ശേരി: പാനൂരിനടുത്തെ പാറാട് ബൈക്കപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു. ഈസ്റ്റ് പാറാട് നടക്കോത്ത് കുനിയിൽ അബൂബക്കറിന്റെയും പുത്തൂരിലെ ഖൈറുന്നിസയുടെയും മകൻ അൻഷിദ് (17) ആണ് മരിച്ചത്.…
Read More » -
കണ്ണൂർ
മലയോര പ്രദേശങ്ങളെ ഭീതിയിലാഴ്ത്തുന്ന കടുവകളുടെ പരാക്രമണത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണം :കെ.സി.വൈ.എം.
മാനന്തവാടി :കടുവയുടെ ആക്രമണത്തിൽ വിറങ്ങലിച്ച് മലയോര പ്രദേശങ്ങളിൽ താത്കാലിക നടപടികൾക്കുപകരം ജനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത. കഴിഞ്ഞ 15 ദിവസങ്ങളായി പയ്യമ്പള്ളി,…
Read More » -
കണ്ണൂർ
സാമ്പത്തിക പ്രതിസന്ധി; സർക്കാർ സ്കൂളിൽ പാൽ ഒരു ദിവസം മാത്രം.
കണ്ണൂർ : സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക…
Read More » -
ഇരിട്ടി
സംയുക്ത വാഹന പരിശോധന നടത്തി.
പേരാവൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടുബന്ധിച്ച് പേരാവൂർ എക്സൈസ് പാർട്ടിയും പോലീസ് ഹൈവേ പട്രോൾ യൂണിറ്റും സംയുക്ത വാഹന പരിശോധന നടത്തി.…
Read More » -
സിനിമ
ജഗതി മടങ്ങിയെത്തുന്നു; സേതുരാമയ്യർക്കൊപ്പം.
മലയാളത്തിന്റെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. കെ മധു–എസ് എൻ സ്വാമി–-മമ്മൂട്ടി കൂട്ടുകെട്ടിന്റെ സിബിഐ പരമ്പര അഞ്ചാംഭാഗത്തിലൂടെയാണ് മടക്കം. ഒരു സിബിഐ ഡയറിക്കുറിപ്പുമുതൽ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന…
Read More » -
കണ്ണൂർ
ലോറി മോഷണക്കേസ് പ്രതി അറസ്റ്റിൽ.
ശ്രീകണ്ഠപുരം : ലോറി മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മംഗളൂരു സുറത്കൽ സ്വദേശി അബൂബക്കർ (64) ആണ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്…
Read More » -
കണ്ണൂർ
തുറന്നയിടങ്ങളിലെ പരിപാടികളിൽ 300 പേർക്കും ഹാളുകളിൽ 150 പേർക്കും ഒരേസമയം പങ്കെടുക്കാൻ അനുമതി.
കണ്ണൂർ : തുറന്ന ഇടങ്ങളിൽ നടത്തുന്ന പൊതുപരിപാടികളിൽ പരമാവധി 300 പേരെയും ഹാളുകൾ പോലെ അടച്ചിട്ട സ്ഥലങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി…
Read More » -
കണ്ണൂർ
ദേശീയപാത വികസനം: പയ്യന്നൂര്‍ ബൈപാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങി.
പയ്യന്നൂര്‍ : ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ബൈപാസ് റോഡിന്റെ പണി തുടങ്ങി. നിലവിലുള്ള പെരുമ്പ ദേശീയപാത കണ്ടോത്ത് മുതൽ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പ് വരെ പൂർണമായും…
Read More » -
കണ്ണൂർ
വാഴക്കുണ്ടത്തെ ഖാദി കേന്ദ്രം കെട്ടിടം ലഹരിമാഫിയകളുടെ താവളം.
ചെറുപുഴ : ഗ്രാമീണ വനിതകൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ വാഴക്കുണ്ടത്ത് നിർമിച്ച ഖാദി കേന്ദ്രത്തിന്റെ കെട്ടിടം കാലപ്പഴക്കത്തെ തുടർന്നു നശിക്കുന്നു. പുളിങ്ങോം സെന്റ് ജോസഫ് പള്ളി അധികൃതർ ഖാദി…
Read More »