Year: 2021
-
കണ്ണൂർ
കണ്ണൂർ-പഴയങ്ങാടി-പയ്യന്നൂർ റൂട്ട് കയ്യൊഴിഞ്ഞു കെഎസ്ആർടിസി.
പാപ്പിനിശ്ശേരി : കെഎസ്ആർടിസി ബസുകൾ കണ്ണൂർ-പഴയങ്ങാടി-പയ്യന്നൂർ റൂട്ട് പൂർണമായും കയ്യൊഴിഞ്ഞു. നിലവിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെ 8.45ന് പയ്യന്നൂരിൽ നിന്നു പുറപ്പെടുന്ന ഒരേയൊരു…
Read More » -
കണ്ണൂർ
റോഡരികിൽ നട്ടു വളർത്തിയ മരങ്ങൾ വെട്ടിമാറ്റി സ്കൂൾ അധികൃതർ.
ചപ്പാരപ്പടവ്∙ സ്കൂളിനു സമീപം റോഡരികിൽ നട്ടുവളർത്തിയ തണൽമരങ്ങൾ മുറിച്ചുമാറ്റി. ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ മൂന്നു വലിയ മരങ്ങളാണ് സ്കൂൾ അധികൃതർ തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. പഞ്ചായത്തിന്റെ…
Read More » -
കണ്ണൂർ
സാമ്പാർ എന്നാൽ ആഡംബരം; മീൻ കറിക്കും ചിക്കൻ കറിക്കും ഇടയിൽ വിളമ്പുന്ന ‘സ്പെഷൽ’ ആയി പച്ചക്കറി വിഭവങ്ങൾ.
കണ്ണൂർ∙ ‘ഉച്ചയൂണിന് വീട്ടിലെല്ലാവർക്കും സാമ്പാർ നിർബന്ധമായിരുന്നു. പച്ചക്കറി വില കുത്തനെ ഉയർന്നതോടെ സാമ്പാർ വയ്ക്കാതായി. കുട്ടികൾ സാമ്പാർ വേണമെന്നു നിർബന്ധം പിടിച്ചാൽ മുരിങ്ങക്കായ, തക്കാളി, ഉള്ളി, വെള്ളരി…
Read More » -
ഇരിട്ടി
അതിദാരിദ്ര്യ സർവേ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം കോളയാട് നടന്നു.
കോളയാട് : അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വേയുടെ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം കോളയാട് നടന്നു. ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് കോളയാടിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
Populor Posts
ഗോദയിലെ പഞ്ചാബി സുന്ദരി ഗ്ലാമറസ് ലുക്കിൽ തിളങ്ങി നില്കുന്ന ഫോട്ടോഷൂട്ട് .. ‘- നടി വാമിഖ ഗാബിയുടെ ചിത്രങ്ങൾ വൈറലാകുന്നു.
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ഗോദ. മലയാളത്തിൽ അധികം എടുക്കാത്ത ഗുസ്തിയെ അടിസ്ഥാനമാക്കി ബേസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ…
Read More » -
കണ്ണൂർ
ഓൾ കേരള ഡാൻസ് ടീeച്ചഴ്സ് യൂനിയന്റെ ഒന്നാം വാർഷികാഘോഷം കണ്ണൂരിൽ നടക്കും.
കണ്ണൂർ : കേരള ഗവ.അംഗീകാരമുള്ള കേരളത്തിലെ നൃത്താധ്യാപകരുടെ കൂട്ടായ്മയായ ഓൾ കേരള ഡാൻസ് ടീeച്ചഴ്സ് യൂനിയൻ -എ.കെ. ഡി. ടി. യു – വിൻ്റെ ഒന്നാം വാർഷികാഘോഷം…
Read More » -
കണ്ണൂർ
തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് സർക്കാർ നിർദേശം.
കണ്ണൂർ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് സർക്കാർ നിർദേശം. നിലവിൽ തൊഴിലുറപ്പ് പ്രവൃത്തി നടപ്പാക്കുന്ന മേഖലകളിൽതന്നെ കൂടുതൽ…
Read More » -
ഇരിട്ടി
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ നവീകരിച്ച കമ്പ്യൂട്ടർ ലാബ് എംഎല്‍എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കേളകം : കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ് നാല് ലക്ഷം രൂപ മുടക്കി നവീകരിച്ചിരിക്കുകയാണ്. നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ…
Read More » -
ഇരിട്ടി
എംഎൽഎ ഫണ്ട്അനുവദിച്ചിട്ടും റോഡ് ടാർ ചെയ്യാത്തതിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം.
ഇരട്ടി : വികാസ് നഗർ പ്രിയദർശനി റോഡിന്ഒരു വർഷത്തിലധികമായി എം. എൽ. എ 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും റോഡ് ടാർ ചെയ്യാൻ നടപടികൾ സ്വീകരിക്കാത്ത…
Read More » -
Populor Posts
ഈ സൗന്ദര്യത്തില്‍ വീഴത്തവര് ആരുമില്ല.. ആരും നോക്കി നിന്ന്പോകുവും ! വെറുതെയല്ല, ഈ സുന്ദരിക്ക് വേണ്ടി നിർമ്മിച്ച ഒരു ക്ഷേത്രം പോലും തമിഴ്നാട്ടിലുണ്ട്.
നടിയും നർത്തകിയും മോഡലും ജിംനാസ്റ്റുമാണ് നിധി അഗർവാൾ. അഭിനയ കഥാപാത്രങ്ങളിലൂടെയും ആരും കൊതിക്കുന്ന സൗന്ദര്യത്തിലൂടെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സംഗതിക്ക് കഴിഞ്ഞു. തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമാണ്…
Read More »